എച്ച്ടിസി വൺ എ9 ഐഫോണിന്റെ പകർപ്പോ?

എച്ച്ടിസി വൺ എ9 ഐഫോണിന്റെ പകർപ്പോ?




ആഗോള സ്മാർട്ട്ഫോൺ വിപണിയിൽ എച്ച്ടിസിക്ക് മികച്ച തിരിച്ചു വരവൊരുക്കുമെന്ന് കരുതുന്ന പുതിയ ഉൽപ്പന്നം എച്ച്ടിസി വൺ എയ്റോ (വൺ എ9 ) വിപണിയിലെത്തി. ഐ ഫോൺ 6-നു സമാനമായ അരിക് വളഞ്ഞ അലൂമിനിയം ബോഡിയിലുള്ള രൂപകൽപ്പനയോടെയാണ് എ9 എത്തിയിരിക്കുന്നത്. ഐഫോൺ - 6/ ഐഫോൺ 6 പ്ലസ് ന്റെ ബോഡി ഡിസൈനിലെ പ്രത്യേക ലൈനുകളും ക്യാമറയുടെ ചുറ്റുമുള്ള തടിപ്പുമൊക്കെ ഈ

Youtube Red - Paid version of youtube

Youtube Red 

 

 

      മാസങ്ങളുടെ ആലോചനക് ശേഷം  ഗൂഗിൾ Youtube Red അന്നൗണ്‍സ് ചെയ്തിരിക്കുന്നു. പണമടച്ച് മാസംതോറും സബ്ക്രിപ്ഷൻ നടത്തുക എന്നതാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ ഇപ്പോൾ ലഭിക്കുന്ന youtube ഇല്ലാതുവുകയില്ല.മറിച്ച് പരസ്യങ്ങൾ ഇല്ലാതെ youtube ൽ  വീഡിയോ കാണണമെങ്കിൽ സബ്ക്രിപ്ഷൻ നടത്തേണ്ടി വരും.

Lenovo Vibe P1, Vibe P1m hands-on and first impressions: Contemporary features with focus on battery life

മികച്ച ബാറ്ററി ലൈഫോട് കൂടി ലെനോവ Vibe P1, Vibe P1m



മികച്ച സവിശേഷതയുള്ളതും എന്നാൽ കുറഞ്ഞ വിലക്കും എങ്ങിനെ ഒരു സ്മാർട്ട്‌ ഫോണ്‍ ഉഭപൊക്തവിനു നല്കാം എന്ന് ആലോചിച് കൊണ്ടിരിക്കുയാണ് സ്മാർട്ട്‌ ഫോണ്‍ കമ്പനികൾ.എങ്കിലും ബാറ്റരിയുടെ കാര്യത്തിലോ എല്ലാവരും പിറകിലാണ്. ഇതിൽ നിന്നും വിത്യസ്തമായി  ചിന്തിച് കൊണ്ടാണ് ലെനോവ അവരുടെ പുതിയ രണ്ടു ഫോണുകൾ

Google LG Nexus 5X : ഇന്ന് മുതൽ വിപണിയിൽ.

Google LG Nexus 5X : ഇന്ന് മുതൽ വിപണിയിൽ.


Google LG Nexus 5X : ഇന്ന് മുതൽ വിപണിയിൽ. US, UK, Canada, Irland, India, Japan & Kuwait എന്നീ  രാജ്യങ്ങളിൽ ഇന്ന് മുതൽ ലഭ്യമാകും .ഒക്ടോബർ 19 തിങ്കളാഴ്ച്ചയാണ് ഔദ്യോഗികമായി പുറത്ത് വിട്ടത്.Huawei Nexus 6P യോടപ്പമാണ് ലൗഞ്ചിങ്ങ്  നടത്തിയത് .16 GB ഇന്റെർണൽ മെമ്മറി ശേഷിയുള്ള ഫോണിന് 31990 രൂപയും  GB ഇന്റെർണൽ മെമ്മറി ശേഷിയുള്ള ഫോണിന് 35990 രൂപയും ആണ്.ഇപ്പോൾ ഓണ്‍ലൈൻ സ്റ്റോർ ആയ ആമസോണിൽ മാത്രെമേ ലഭ്യമൊള്ളൂ.

ഐ ഒ എസ് 9.01 പുറത്തിറക്കി

ഐ ഒ എസ് 9.01 പുറത്തിറക്കി

 

ഐ ഒ എസ് 9 പുറത്തിറക്കി ആഴ്ചകൾക്കുള്ളിൽ പുതിയ വേർഷൻ ആപ്പിൾ പുറത്തിറക്കി. ഐ ഒ എസ് 9.01 ആണു പുതിയ വേർഷൻ. ഐ ഒ എസ് 9 പരാജയപ്പെട്ടതോടെയാണു പുതിയ വേർഷൻ പുറത്തിറക്കിയത്. നേരത്തെ നടന്ന ഹെയ് സിരി ഇവന്റ് പരാജയപ്പെട്ടിരുന്നു. പുതിയ അപ്ഡേഷൻ ആപ്പിൾ ഡിവലപർ സെന്ററിലൂടെ ഏറെത്താമസിയാതെ ലഭ്യമാകും.

ആമസോണ്‍ : അതിഷയിപ്പിച് മലപ്പുറവും കണ്ണൂരും

ആമസോണ്‍ : അതിഷയിപ്പിച്  മലപ്പുറവും കണ്ണൂരും  


ആമസോണിൽ നിന്ന് ഏറ്റവും കൂടുതൽ ഉൽപന്നങ്ങൾ വാങ്ങിയ നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള മലപ്പുറവും കണ്ണൂരും.

ലോകത്തിലെ ഉയർന്ന വിലയ്ക്ക് ഐഫോൺ 6 എസ് ഇന്ത്യയിൽ

ലോകത്തിലെ ഉയർന്ന വിലയ്ക്ക് ഐഫോൺ 6 എസ് ഇന്ത്യയിൽ